കേരള ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സ് സിംഗപ്ő

മലയാളിയുടെ നളപാചകം ബിലാത്തിക്ക് പരിചയപ്പെടുത്തിയ കേരള ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സ് പ്രവര്‍ത്തനമേഖല സിംഗപ്പൂരിലേക്കും വ്യാപിപ്പിക്കുന്നു. 'അതിഥി' എന്ന പേരില്‍ ബുകിത് ബാതോകിലാണ് ജൂലൈ 10-ന് സിംഗപ്പൂര്‍ മലയാളികള്‍ക്കുള്ള മുന്‍‌കൂര്‍ ഓണസമ്മാനമായി ഈ സംരംഭത്തിനു തുടക്കം കുറിക്കുന്നത്.

 പരമ്പരാഗത കേരളീയ ഭക്ഷണത്തിന്‍റെ രുചിപകര്‍ന്നു നല്‍കാന്‍ 24  വര്‍ഷം മുന്‍പ് യു.കെ യില്‍  ആരംഭിച്ച ‘കേരള ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സ്’ സ്വദേശികളുടേയും വിദേശികളുടേയും ഇഷ്ടഭക്ഷണ ശാലയായി മാറി. ആ രുചിക്ക് ലഭിച്ച അംഗീകാരത്തിന്‍റെ തുടര്‍ച്ചയായാണ് ‘കേരള ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സിനെ സിംഗപ്പൂരിലേക്കും വ്യാപിപ്പിക്കാന്‍ സംരംഭകര്‍ തീരുമാനിച്ചത്.

 സിംഗപ്പൂര്‍ മലയാളിയുടെ സായാഹ്നങ്ങളും വാരാന്ത്യങ്ങളും ഓണം ക്രിസ്തുമസ് റംസാന്‍ തുടങ്ങിയ ഉത്സവദിനങ്ങളും കൂടുതല്‍ രുചികരമാക്കാന്‍ ബോണ്ട മുതല്‍ ബിരിയാണി വരെയുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങളോടെയാണ് 'അതിഥി' ഒരുങ്ങുന്നത്.

 വ്യത്യസ്തവും ശ്രേഷ്ഠവും ആയ ഭക്ഷണാനുഭവവും ലോക നിലവാരത്തിലുള്ള  പ്രവര്‍ത്തനശൈലിയും ആയിരിക്കും  'അതിഥി'യുടെ പ്രത്യേകതയെന്ന് മാനേജിംഗ് ഡയരക്ടര്‍  അഭിപ്രായപ്പെട്ടു.

 'അതിഥി'യെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ ലഭ്യമാണ്.

Athithi-Details

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം