യൂ ടി സി.സി. ഐഎഇസി ഓണാഘോഷം

0

യൂ ടി സിസി ഇന്ത്യന്‍ ആക്ടിവിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി (ഐഎഇസി)  യുടെ ആഭിമുഖ്യത്തില്‍ സിംഗപ്പൂരിലെ മലയാളികള്‍ക്കായി ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 7 ശനിയാഴ്ച വൈകുന്നേരം 6:30 മുതല്‍ 10:30 വരെയാണ് ആഘോഷ പരിപാടികള്‍.

വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക വിഭവങ്ങള്‍ നിറഞ്ഞ ഒരു സദ്യ തന്നെയാണ്  Onam@Yew Tee –ല്‍ ഒരുങ്ങുന്നത്

IAEC ആദ്യമായാണ്‌  Yew Teeയില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നത്.

ഗൃഹാതുരത്വവും ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകളും നിറഞ്ഞ ഈ സായന്തനത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.