പ്രശസ്ത ജ്യോതിഷി കൃഷ്ണദാസ്‌ പണിക്കര്‍ സിംഗപ്പൂരില്‍.

0

പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ കൃഷ്ണദാസ്‌ പണിക്കര്‍ ഒക്ടോബര്‍ 21 മുതല്‍ 28 വരെ സിംഗപ്പൂരില്‍ സന്ദര്‍ശനം നടത്തുന്നു. ജോതിഷസംബന്ധമായ സംശയങ്ങള്‍, ഭാവി, ദോഷം, ദോഷപരിഹാരം, വിവാഹം, വിദ്യാഭ്യാസം, ജോലി, ബിസിനസ്സ്, ഭാഗ്യം എന്നിവയെക്കുറിച്ച്‌ അറിയാന്‍ കൃഷ്ണദാസ്‌ പണിക്കരുമായി ബന്ധപ്പെടാം.

ഒട്ടനേകം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ജോതിഷപ്രവചനവും, പരിഹാരക്രിയകളും നടത്തുന്ന കൃഷ്ണദാസ്‌ പണിക്കര്‍ ബാംഗ്ലൂരിലാണ് സ്ഥിരതാമസം. സിംഗപ്പൂരില്‍ ഇതാദ്യമായാണ് എത്തുന്നത്.

ഇദ്ദേഹത്തിന്‍റെ മഹാസുദര്‍ശന ഹോമം, പ്രത്യങ്കരി ഹോമം, ഗണപതിഹോമം എന്നിവ വളെരെ ഫലവത്താണെന്ന് അനുഭവസ്തര്‍ സാക്ഷ്യപ്പെടുത്തുന്നു.

കൃഷ്ണദാസ്‌ പണിക്കരെ നേരിട്ട് കാണാനും    മുന്‍കൂട്ടി അപ്പോയിന്‍റ്മെന്‍റിനും ബന്ധപ്പെടുക: +65- 8332 2959