നരേന്ദ്രമോഡി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി : മെയ്‌ 21 ന് സത്യപ്രതിജ്ഞ ചെയ്യും

0

ഡല്‍ഹി: എന്‍ഡിഎ ചരിത്ര വിജയത്തിലേക്ക്. വിജയിച്ച സീറ്റുകള്‍ ഉള്‍പ്പടെ 340-ഓളം സീറ്റുകളിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ ലീഡ്‌ ചെയ്യുമ്പോള്‍ ഭരണകക്ഷിയായ യുപിഎ 60 സീറ്റുകളില്‍ മാത്രമാണ് മുന്നില്‍..
 
എന്‍ഡിഎ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി മെയ്‌ 21 ന് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായ്‌ സ്ഥാനമേല്‍ക്കും..

ഭരണ വിരുദ്ധ വികാരത്തിനിടയില്‍ കേരളം മാത്രമാണ് കോണ്‍ഗ്രസിനോടൊപ്പം നിന്നത്. കേരളത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫ് 12 സീറ്റിലും എല്‍.ഡി.എഫ് 8 സീറ്റിലും വിജയിച്ചു.