വിക്രമന്‍നായര്‍ അന്തരിച്ചു.

0

പിഎസ്എ യില്‍ നിന്നും സീനിയര്‍ ഇന്‍സ്പെക്ടര്‍ ആയി വിരമിച്ച ടി.വിക്രമന്‍ നായര്‍ (83 വയസ്സ്) ഇന്നുരാവിലെ  നിര്യാതനായി.
മൃതദേഹം, ഉച്ചയ്ക്ക് ഒരുമണിമുതല്‍ വുഡ് ലാന്‍ഡ്‌സിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വെക്കുന്നതാണ് (BLOSK  714, WOODLANDS DRIVE 70, #10-174,             S-730714).
വൈകുന്നേരം നാലുമണിയോടെ മണ്ടായിലുള്ള പൊതുശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. അഞ്ചുമണിയ്ക്കാണ് സംസ്ക്കാരം.   
സിംഗപ്പൂര്‍ മലയാളികള്‍ക്ക് സുപരിചിതനും,  മലയാളി കൂട്ടായ്മകളിലെ സജീവ സാനിധ്യവുമായിരുന്നു, വിക്രമന്‍ നായര്‍. ഭാര്യ പത്മ നായര്‍, മക്കള്‍ സുരേഷ് നായര്‍, രമേഷ് നായര്‍. മരുമക്കള്‍ സുലേഖ, രാഥി. കൊച്ചുമക്കള്‍ സിദ്ധാര്‍ഥ് നായര്‍, സുദര്‍ശന്‍ നായര്‍, ശരണ്യ നായര്‍.