മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ സിംഗപ്പൂരില്‍

0

തായമ്പക പ്രതിഭ,  പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരും മദ്ദള ചക്രവര്‍ത്തി  ചെര്‍പ്പുളശേരി ശിവനും ഒന്നിക്കുന്ന മേളപ്പദം ആസ്വദിക്കുവാന്‍ സിംഗപ്പൂര്‍ നിവാസികള്‍ക്ക്‌ അവസരമൊരുങ്ങുന്നു…സെപ്റ്റംബര്‍ 28 ന്  മുദ്ര കള്‍ച്ചറല്‍ സൊസൈറ്റിയുടെ സഹായത്തോടെ സിഗ് ലാപ്‌ സൗത്ത്‌ സിസി ഐഎഇസി-യും നാഷണല്‍ ആര്‍ട്സ്‌ കൌണ്‍സിലും ചേര്‍ന്നാണ് സര്‍ഗ്ഗ പ്രതിഭകളുടെ മേളപ്പദം ഒരുക്കുന്നത്. രാവിലെ 11 മുതല്‍ 1:30 വരെ സിഗ് ലാപ്‌ സൗത്ത്‌ സിസിയില്‍ വെച്ചാണ് ഈ അപൂര്‍വ്വ കലാവിരുന്ന് ..
ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക: 62411925 / 98520578 / 90279720 / 94508097