സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന് പുതിയ ഭാരവാഹികള്‍

0

സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന്‍ ഹാളില്‍ പ്രസിഡന്‍റ് പി.കെ കോശിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ 2015-2017 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. എന്‍. ജയകുമാറിനെ പുതിയ പ്രസിഡന്‍റ് ആയി തെരഞ്ഞെടുത്തു. സെക്രട്ടറിയായി രാജേഷ്‌ കുമാര്‍ തുടരും.
പുതിയ ഭാരവാഹികള്‍:
 

Position Name
President Mr. Jayakumar N BBM
Vice President Mr. Prem P.S
Secretary Mr. Rajeshkumar
Asst. Secretary Mr. Sreekanth APV
Treasurer Mr. Rajendran S
Asst Treasurer Mr. Biju George
Organising Secretary Ms Padma Nair
Cultural Secretary  Mr. Dinesh Kumar
Welfare Secretary Mr. Badarudeen
Sports Secretary  Mr. Rajesh Chandran
Committee Member Mr. Ullas Kumar CS
Committee Member Mr. Kamala Nair
Committee Member Mr. K. Sivaraman Nair
Committee Member Dr. Deepthi Nair
Committee Member Mr. Savanthraj
Committee Member Mr. Syam Kumar Prabhakaran

മലയാളി അസ്സോസിയേഷന്‍റെ പുതിയ കമ്മറ്റിയില്‍ ആറു പുതിയ അംഗങ്ങളാണുള്ളത്. യുവാക്കളടങ്ങിയ കമ്മറ്റി കൂടുതല്‍ കര്‍മ്മനിരതമായി പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്‍റ്  എന്‍. ജയകുമാര്‍ BBM അറിയിച്ചു.
മുന്‍ പ്രസിഡന്‍റ് പി.കെ കോശി, അംബാസഡര്‍ ഗോപിനാഥ് പിള്ള, എം. എം ഡോള എന്നിവരോടൊപ്പം അഡ്വൈസര്‍ പദവി ഏറ്റെടുത്തു.