ഫെസ്ബുക് മെസ്സഞ്ചറില്‍ വീഡിയോ കോള്‍.

ഫെസ്ബുക് മെസ്സഞ്ചറില്‍ ഫ്രീ വീഡിയോ കോള്‍ ആരംഭിച്ചു. മെസ്സഞ്ചര്‍ ചാറ്റില്‍ തന്നെയാണ് വീഡിയോ കോളിനുള്ള കോളിനുള്ള സൗകര്യം ചെയ്തിട്ടുള്ളത്. ആന്‍ഡ്രോയിഡ് , ഐഒഎസ് ഫോണുകളിലും വീഡിയോ കോള്‍ ലഭ്യമാകും.

ഫെസ്ബുക് മെസ്സഞ്ചറില്‍ ഫ്രീ വീഡിയോ കോള്‍ ആരംഭിച്ചു. മെസ്സഞ്ചര്‍ ചാറ്റില്‍ തന്നെയാണ് വീഡിയോ കോളിനുള്ള സൗകര്യം ചെയ്തിട്ടുള്ളത്. ആന്‍ഡ്രോയിഡ് , ഐഒഎസ് ഫോണുകളിലും വീഡിയോ കോള്‍ ലഭ്യമാകും.

 ഫെസ്ബുക് മെസ്സഞ്ചറില്‍ ഇതിനു മുമ്പ് ഏര്‍പ്പെടുത്തിയ വോയിസ് കോള്‍ ഫീച്ചറും വിജയകരമായിരുന്നു. 600 മില്യനിലധികം ഉപഭോക്താക്കളാണ് ഫെസ്ബുക് മെസ്സഞ്ചറിനുള്ളത്.

 ആദ്യഘട്ടത്തില്‍ ബല്‍ജിയം, കാനഡ, ക്രോയേഷ്യ ഡെന്‍മാര്‍ക്ക് ഫ്രാന്‍സ്, ഗ്രീസ്, അയര്‍ലണ്ട്, ലാവോസ് ലിത്വേനിയ, മെക്സിക്ക, നൈജീരിയ, നോര്‍വെ, ഒമാന്‍, പോളണ്ട്, പോര്‍ച്ചുഗല്‍, യു എസ്. യുകെ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലാണ് വീഡിയോകോള്‍ മെസ്സഞ്ചര്‍ ലോഞ്ച് ചെയ്തത്. സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ മേയ് മാസത്തിലായിരിക്കും വീഡിയോ കോള്‍ ഫീച്ചര്‍ റിലീസ്.


Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ