മദേര്‍സ് ഡേ: പോസ്റ്റുകളെ പരിഹസിച്ച് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍

0

മദേര്‍സ് ഡേ: പോസ്റ്റുകളെ പരിഹസിച്ച് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍

മദേര്‍സ് ഡേയുടെ ഭാഗമായി ഫേസ്ബുക്കില്‍ അമ്മയോടുള്ള സ്നേഹപ്രകടനം നടത്തുന്നവരെ കണക്കിനു പരിഹസിച്ച് സോഷ്യല്‍ മീഡിയയിലെ തന്നെ ഗ്രൂപ്പുകളും പേജുകളും. ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍, ട്രോള്‍ മലയാളം തുടങ്ങിയവയാണ് വീട്ടില്‍ അമ്മയോട് മിണ്ടുക പോലുമില്ലാത്ത മക്കള്‍ സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റുന്നതിനെ നിശിതമായി പരിഹസിക്കുന്നത്. രസകരമായ ചില പോസ്റ്റുകള്‍ ഇതാ ഇവിടെ.