സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ ക്രിക്കറ

സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് കാര്‍ണിവല്‍ നാളെ (മെയ്-30) നടക്കും.

സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് കാര്‍ണിവല്‍ നാളെ (മെയ്-30) നടക്കും. രാവിലെ 7:30 മുതല്‍ വൈകുന്നേരം 6:30 വരെ സെന്‍കാന്‍ഗ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആണ് മത്സരങ്ങള്‍ നടക്കുക. രണ്ടു പൂളുകളിലായി നാല് വീതം ടീമുകളാണ് മാറ്റുരക്കുക. വിജയികള്‍ക്ക് 500 ഡോളറും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് 300 ഡോളറും ട്രോഫിയും ലഭിക്കും. 16 വയസ്സില്‍ താഴെയുള്ളവരുടെ സൗഹൃദമത്സരങ്ങളും ഇതോടൊപ്പം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 90278047 എന്ന നമ്പറിലോ sma.sportsclub@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ