ഫിംഗര്‍ പ്രിന്റുകളില്‍ മാറ്റം വരുന്നതായ

വര്‍ഷങ്ങള്‍ കഴിയും തോറും ഫിംഗര്‍ പ്രിന്റുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുന്നതായി കണ്ടു പിടിച്ചു.നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലെ ഗവേഷകരാണ് 15,500 ഫിംഗര്‍ പ്രിന്റുകള്‍, അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു തവണ എടുത്തു പരിശോധിച്ചത്.

വര്‍ഷങ്ങള്‍ കഴിയും തോറും ഫിംഗര്‍ പ്രിന്റുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുന്നതായി കണ്ടു പിടിച്ചു.

 നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലെ ഗവേഷകരാണ് 15,500 ഫിംഗര്‍ പ്രിന്റുകള്‍, അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു തവണ എടുത്തു പരിശോധിച്ചത്. റിസള്‍ട്ടില്‍, ദീര്‍ഘകാലയളവുകള്‍ വിരലടയാളങ്ങളില്‍ നേരിയ വ്യത്യാസങ്ങള്‍ കാണിക്കുന്നതായി കണ്ടു.

 പല കേസുകളും തെളിയിക്കപ്പെടുന്നതിനു പ്രധാന തെളിവുകള്‍ ആയി ലഭിക്കാറുള്ളത് വിരലടയാളങ്ങള്‍ ആണ്. അതുപോലെ ഒപ്പ് വയ്ക്കുന്നതിനു പകരമായും വിരലടയാളങ്ങള്‍ ഉപയോഗിക്കുന്നു. കാരണം ഒരാളിന്റെ ഫിംഗര്‍ പ്രിന്റ്‌ പോലെയാവില്ല മറ്റേയാളുടെ എന്നതും, ഒരിക്കലും ഇതില്‍ മാറ്റം വരില്ല എന്നതും കൊണ്ട് തന്നെ. പക്ഷെ പുതിയ കണ്ടുപിടുത്തം ഇതിനൊരു അപവാദമായിമാറിയിരിക്കുന്നു.  ഇതിന്റെ കൃത്യത വിരലടയാളം പതിച്ചതിനെ ആശ്രയിച്ചിരിക്കും. എങ്കിലും ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന് ആശങ്കപ്പെടേണ്ടിവരില്ല കാരണം ഇത് വളരെ ചെറിയൊരു മാറ്റം മാത്രമാണെന്നത് തന്നെ

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം