ജ്ഞാനപീഠ പുരസ്കാരം അമിതാവ് ഘോഷിന്

0

ന്യൂഡൽഹി∙ ഈ വർഷത്തെ ജ്ഞാനപീഠ പുരസ്കാരം ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്. ദ് ഷാഡോ ലൈൻസ്(1988), ദ് കൽക്കട്ട ക്രോമസോം(1995), സീ ഓഫ് പോപ്പീസ്(2008) തുടങ്ങിയവയാണ് പ്രശസ്ത നോവലുകൾ. കൊൽക്കത്ത സ്വദേശിയാണ് അമിതാവ്.