മലയാളി അദ്ധ്യാപകന് സിംഗപ്പൂരിന്‍റെ ആദരം

0


സിംഗപ്പൂരിലെ മലയാളിയായ അദ്ധ്യാപകന്‍ ശ്രീ.അബ്ദുള്ള(എം.എം ഡോള) യെ കുറിച്ചു സിംഗപ്പൂര്‍ വിദ്യാഭ്യാസവകുപ്പ് വീഡിയോ പുറത്തിറക്കി.   അദ്ദേഹവും  വിദ്യാര്‍ഥികളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ വീഡിയോ SG50 ആഘോഷത്തോടനുബന്ധിച്ച് ആണ് പുറത്തിറങ്ങിയത്.

മലയാളം നാടകങ്ങള്‍ സിംഗപ്പൂരിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാനപങ്കു വഹിച്ച ഇദ്ദേഹം 40-ല്‍ പരം മലയാളം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ മുന്‍ അധ്യക്ഷന്‍ കൂടിയാണ് ഇദ്ദേഹം.

 

വീഡിയോ:

മലയാളി അദ്ധ്യാപകന് സിംഗപ്പൂരിന്‍റെ ആദരംസിംഗപ്പൂരിലെ മലയാളിയായ അദ്ധ്യാപകൻ ശ്രീ.അബ്ദുള്ളയെ (എം.എം ഡോള ) കുറിച്ചു സിംഗപ്പൂർ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ വീഡിയോ കണ്ടു നോക്കൂ.. പൂര്‍ണ്ണ വായനയ്ക്ക്: http://goo.gl/uT2BGl

Posted by PravasiExpress on Wednesday, 16 September 2015