ചൊവ്വയില്‍ ജലം

ചൊവ്വയില്‍ വെള്ളം ഉണ്ടായിരുന്നു എന്നതിന്റെ ശക്തമായ തെളിവുകളുമായി നാസ.

Image Credits: NASA

ചൊവ്വയില്‍ വെള്ളം ഉണ്ടായിരുന്നു എന്നതിന്റെ ശക്തമായ തെളിവുകളുമായി നാസ.

 നാസയുടെ മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ആണ് ചൊവ്വയില്‍  പലഭാഗങ്ങളിലായി ഉപ്പു വെള്ളം ഒഴുകിയതായി കണ്ടെത്തിയത്. ചിത്രത്തില്‍ കാണപ്പെട്ട ചരിവുള്ള പ്രതലങ്ങളിലെ കറുത്ത ഭാഗങ്ങള്‍ ചൂടുള്ള സമയങ്ങളില്‍ ഉപ്പു വെള്ളം ഒഴുകിയിരുന്നു എന്നതിന് ശക്തമായ തെളിവാണെന്നും, ഇവിടങ്ങളില്‍ ജീവനുകള്‍ ഉണ്ടായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു എന്നും ലുജേന്ദ്ര ഓജ (ജോര്‍ജ്ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പറഞ്ഞു.  കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായ് അടുത്ത മാര്‍സ് മിഷന്‍ വഴി ചൊവ്വയില്‍ നിന്നും ഇതിന്റെ കുറച്ചു ഭാഗങ്ങള്‍ ശേഖരിച്ചു ഭൂമിയില്‍ കൊണ്ട് വരാന്‍ പദ്ധതിയുണ്ടെന്നും ലുജേന്ദ്ര പറഞ്ഞു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം