താരമായി ഒരു ബസ് ഡ്രൈവര്‍

കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയുടെ തലസ്ഥാനമായ ന്യാംജിംഗില്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച ബസ് ഡ്രൈവര്‍ സോഷ്യല്‍ മീഡിയയില്‍ താരമായി.

കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയുടെ തലസ്ഥാനമായ ന്യാംജിംഗില്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച ബസ് ഡ്രൈവര്‍ സോഷ്യല്‍ മീഡിയയില്‍ താരമായി.

 തികച്ചും നാടകീയമായ രീതിയില്‍ ബസിലെ സിസി ടിവി ദൃശ്യത്തിലൂടെയാണ് ബസ് ഡ്രൈവറുടെ ധീരകൃത്യം പുറം ലോകമറിഞ്ഞത്.

 പാലത്തിലെ വേലിയിലൂടെ കയറുന്ന യുവതി ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസിന് സഡന്‍ ബ്രേക്കിട്ട് ചാടിയിറങ്ങിയാണ് യുവതിയെ രക്ഷിച്ചത്.

 ഒടുവില്‍, മറ്റുള്ളവരുടെ സഹായത്തോടെ യുവതിയെ ബലമായി കയറ്റിയാണ് ഡ്രൈവര്‍ യാത്ര തുടര്‍ന്നത്. പിന്നീട് യുവതിയെ  കൗണ്‍സലിങിനായ് അയക്കുകയായിരുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ