ഇന്തോനേഷ്യയിലെ സുമാത്രയില്‍ വന്‍ ഭൂചലനം

0

ഇന്തോനേഷ്യയിലെ സുമാത്രയില്‍ 8.1 റിച്ചര്‍ സ്കേല്‍ ഭൂചലനം. ഇതേ തുടര്‍ന്ന്‍ ഇന്തോനേഷ്യ സുനാമി മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചു.

ഭൂചലനം നേരിയ തോതില്‍ സിംഗപ്പൂരിലും മലേഷ്യയിലും അനുഭവപ്പെട്ടു.

2004 -ല്‍ വിനാശം വിതച്ച ഭൂചലനത്തിന്റെ ഉത്ഭവസ്ഥാനമായ  സുമാത്രയുടെ പടിഞ്ഞാറന്‍ പ്രവശ്യയില്‍ തന്നെയാണ് ഇത്തവണത്തെയും പ്രഭവസ്ഥാനം.