‘ബാലികാ വധു’ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി

0

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി പ്രശസ്ത ഹിന്ദി സീരിയല്‍ ബാലികാ വധു. വിജയകരമായി 2000 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതോടെയാണ് സീരിയല്‍ ലിംക ബുക്കില്‍ ഇടം നേടിയത്. കളര്‍ ടിവിയാണ് ബാലികാ വധു സംപ്രേക്ഷണം ചെയ്തിരുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിലനില്‍ക്കുന്ന ശൈശവ വിവാഹങ്ങളുടെ കഥ പറഞ്ഞ സീരിയല്‍ ഏറെ പ്രശംസ നേടിയിരുന്നു.

കളര്‍ ടിവിയാണ് ബാലികാ വധു സംപ്രേക്ഷണം ചെയ്തിരുന്നത്. രാജസ്ഥാനിലെ ഒരു ഗ്രാമത്തെ ചുറ്റിപ്പറ്റിയായിരുന്നു സീരിയലിന്റെ കഥ മുന്നോട്ടു പോയിരുന്നത്.സിദ്ധാര്‍ത്ഥ് സെന്‍ഗുപ്ത, പ്രദീപ് യാദവ് എന്നിവര്‍ ചേര്‍ന്നാണ് സീരിയലിന്റെ സംവിധാനം നിര്‍വഹിച്ചത്.