അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ ‘കിടിലന്‍ കൊച്ചി’ ഗാനം എത്തി

0

ബിജുമേനോന്‍റെ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ നീയോ ‍ഞാനോ എന്ന ഗാനം പുറത്തിറങ്ങി. പൂര്‍ണ്ണമായും കൊച്ചിയില്‍ ചിത്രീകരിച്ചതാണ് ഈ പാട്ട്. വൈക്കം വിജയലക്ഷ്മി, നിരഞ്ജ്, ശബരീഷ് വര്‍മ്മ,ശ്രീരാഗ് ശശി തുടങ്ങിയവരാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഖാലിദ് റഹ്മാനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആസിഫ് അലി ബിജുമേനോന്‍, ആശാ ശരത്, സൗബിന്‍ സാഹിര്‍ തുടങ്ങി ഒരു വന്‍ താര നിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നടന്‍ പൃഥ്വി രാജാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍