വൈ-40 ഡീപ് ജോയി പൂള്, ഇതാണ് ലോകത്തിലെ ഏറ്റവും ആഴവുള്ള കുളം.ആഴം അറിയണോ 130 അടി. ഇറ്റലിയിലാണ് ഈ കുളം. 32ഡിഗ്രി സെല്‍ഷ്യസിലാണ് ഇതിനുള്ളിലെ വെള്ളത്തിന്റെ താപനില. കുറച്ച് സാഹസികരായ ആളുകള്‍ക്ക് മാത്രമാണ് ഇവിടെ എത്താന്‍ സാധിക്കുന്നത്.ഗല്ലമി നെറി എന്ന മുങ്ങല്‍ വിദഗ്ദന് സാഹസികമായി ഈ കുളത്തിലേക്ക് ചാടുന്ന വീഡിയോ പുറത്ത് വന്നോതോടെയാണ് സംഭവം ലോകശ്രദ്ധനേടിയത്.
Latest Articles
ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റമല്ല, ശാരീരിക ബന്ധത്തിനു സമ്മതം ആവശ്യമില്ല: മധ്യപ്രദേശ് ഹൈക്കോടതി
ഭോപ്പാൽ: ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ (ഐപിസി) അടിസ്ഥാനത്തിൽ കുറ്റകരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ല. വിവാഹിതർക്കിടയിൽ ശാരീരിക...
Popular News
ഉയർന്ന താപനില; പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കും
തുടർച്ചയായി ഉയർന്ന താപനില രേഖപ്പെടുത്തുന്ന പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കാൻ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഉയർന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട്...
നടി റോഷ്നയുടെ പരാതി; KSRTC ആഭ്യന്തര വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
നടി റോഷ്ന ആൻ റോയിയുടെ പരാതിയിൽ കെഎസ്ആർടിസി ആഭ്യന്തര വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. വണ്ടിയോടിച്ചത് യദു തന്നെയെന്ന് റിപ്പോർട്ടിൽ പറയുന്നു. യദു സ്ഥിരീകരണ മൊഴി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്....
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിക്ക് മികച്ച സ്കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലേബര്‍ റൂം 97.5%,...
Include 4 hrs of physical activity, 8 hrs sleep in routine for optimal health,...
New Delhi: For optimal health, a person's ideal day should include more than four hours of physical activity involving exercise of light,...
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപയാണ് കുറച്ചത്. ഗാർഹികാവശ്യത്തിനുളഅള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
ഇതോടെ...