അടുത്തിടെ ഒരു പൊതുപരിപാടിക്ക് എത്തിയപ്പോള്‍ മോഹന്‍ലാല്‍ കൈയ്യില്‍ കെട്ടിയിരുന്ന വാച്ചാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. ലോകോത്തര ബ്രാന്‍ഡായ റിച്ചാര്‍ഡ് മിലി ആര്‍എം 11 ബി മോഡലില്‍ പെട്ട വാച്ചാണ് മോഹന്‍ലാല്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ വാച്ചിന്റെ വിലയാണ് ഇതിനെ ഇത്ര സൂപ്പര്‍ഹിറ്റാക്കുന്നത്. കാരണം 86 ലക്ഷം രൂപയോളമാണ് ഇതിന്റെ വില. മോഹന്‍ലാലിനു പുരാവസ്തുക്കലോടും പെയിന്റിംഗുകളോടും ഉള്ള പോലെ പ്രിയമാണ് വാച്ചുകളോടും.
Latest Articles
Include 4 hrs of physical activity, 8 hrs sleep in routine...
New Delhi: For optimal health, a person's ideal day should include more than four hours of physical activity involving exercise of light,...
Popular News
Kerala Governor gives assent to five pending bills
Thiruvananthapuram: Kerala governor Arif Mohammed Khan on Saturday said he has given his assent to five Bills passed by the state assembly...
മുംബൈയെ വീഴ്ത്തി ഡല്‍ഹി
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് പത്ത് റണ്‍സ് വിജയം. 257 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 9 വിക്കറ്റിന് 247 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
തിലക് വര്‍മ...
അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമം; ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരൻ പിടിയിൽ
അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തിയിട്ടുണ്ട്.
Tony Sebastian Sets New Record for Longest Stay in a Car to Combat Hunger
Singapore, April 2024 – In a remarkable display of endurance and commitment, a local YouTube creator and fervent volunteer for Food From...
ഇന്ത്യക്കാർക്ക് ദീർഘകാല ഷെങ്കൻ വിസ കിട്ടാൻ ഇനി എളുപ്പം
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് അഞ്ച് വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ദീർഘകാല ഷെങ്കൻ വിസ കിട്ടുന്നതിനുള്ള മാനദണ്ഡങ്ങൾ യൂറോപ്യൻ യൂണിയൻ ലഘൂകരിച്ചു. യുഎസിലേക്ക് 10 വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസ കിട്ടുന്നതിലും ബുദ്ധിമുട്ടായിരുന്നു...