രജീഷ വിജയൻ നായികയായെത്തുന്ന ജൂണിന്റെ മേക്കോവർ വീഡിയോ പുറത്ത്. ഇടതൂർന്ന തൻ്റെ മുടി കഴുത്തറ്റം മുറിച്ച് രജീഷയുടെ ഗംഭീര മേക്കോവറിലൂടെയാണ് ‘ജൂൺ’ സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ കഥാപാത്രത്തിനു വേണ്ടി രജീഷ നടത്തിയ മേക്കോവറിന്റെ വിഡിയോ നിർമാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജൂൺ എന്ന പെണ്കുട്ടിയായിട്ടാണ് രജീ ഷ എത്തുന്നത്. ജൂണിന്റെ 17 വയസു മുതൽ 27 വയസു വരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. സ്കൂൾ വിദ്യാർഥിനിയായി മാറാൻ 9 കിലോ ഭാരമാണ് രജീഷ കുറച്ചത്.
Latest Articles
കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ; ഡോക്റ്റർക്ക് സസ്പെൻഷൻ
കോഴിക്കോട്: കൈവിരലിൽ ശസ്ത്രക്രിയ നടത്താനെത്തിയ നാലു വയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോക്റ്റർക്ക് സസ്പെൻഷൻ. മെഡിക്കൽ കോളെജിലെ അസോസിയറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ്...
Popular News
60 കിലോ വെള്ളി, 6.7 കിലോ സ്വർണം, 3 കോടിയുടെ വജ്രം; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക നൽകിയതിനൊപ്പം തന്റെ സ്വത്തു വിവരങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. 28.7 കോടി രൂപ വില വരുന്ന ജംഗമ വസ്തുക്കളും 62.9...
ചക്രവാതച്ചുഴി, ന്യൂനമർദം: കേരളത്തിൽ വേനൽ മഴ തകർക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യവാരം പ്രതീക്ഷിച്ചാൽ മതിയെങ്കിലും, ഈ മാസം 19ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന്...
ബാങ്കോക്കിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അപ്പുണ്ണി
ചേർത്തല: ഇന്റർനാഷണൽ ഫാഷൻ ഷോ മത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് തായ്ലൻഡിൽ പോകാൻ യോഗ്യത നേടിയിരിക്കുകയാണ് ഏഴ് വയസുകാരൻ അപ്പുണ്ണി. ആലപ്പുഴ വളവനാട് വിജയ നിവാസിൽ കണ്ണനുണ്ണിയുടെയും അനുവിന്റെയും മകനായ അപ്പുണ്ണി...
കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ; ഡോക്റ്റർക്ക് സസ്പെൻഷൻ
കോഴിക്കോട്: കൈവിരലിൽ ശസ്ത്രക്രിയ നടത്താനെത്തിയ നാലു വയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോക്റ്റർക്ക് സസ്പെൻഷൻ. മെഡിക്കൽ കോളെജിലെ അസോസിയറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ്...
കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു
അമരാവതി: കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. കർണാടകയിലെ മാണ്ഡ്യ ഹനകരെയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നടി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം...