ഖത്തറിലെ നസീം അൽ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്സുമാർക്ക് നോർക്ക റൂട്സ് മുഖേന തൊഴിലവസരം. നഴ്സിംഗിൽ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എൻ എം) ഉള്ള വനിതകൾക്കും പുരുഷർക്കും അപേക്ഷിക്കാം. ഒ. പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിലൊന്നിൽ 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും 30 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം. ശമ്പളം 3640 ഖത്തർ റിയാൽ (ഏകദേശം 70,000 രൂപ). ഖത്തർ പ്രൊമട്രിക്കും ഡാറ്റഫ്ളൊയും ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2019 ഒക്ടോബർ 17. നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.
Latest Articles
60 കിലോ വെള്ളി, 6.7 കിലോ സ്വർണം, 3 കോടിയുടെ വജ്രം; സ്വത്ത് വിവരം...
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക നൽകിയതിനൊപ്പം തന്റെ സ്വത്തു വിവരങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. 28.7 കോടി രൂപ വില വരുന്ന ജംഗമ വസ്തുക്കളും 62.9...
Popular News
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു: ആട്ടം മികച്ച ചിത്രം
തിരുവനന്തപുരം: 2023 ലെ മികച്ച സിനിമയ്ക്കുള്ള 47ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിർമിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം'...
താമരശേരി ചുരത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം
കോഴിക്കോട്: താമരശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം...
എൽടിടിഇ നിരോധനം 5 വർഷത്തേക്കു കൂടി നീട്ടി കേന്ദ്രം
ന്യൂഡൽഹി: എൽടിടിഇയുടെ നിരോധനം അഞ്ച് വർഷത്തേക്കു കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1967ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെ സെക്ഷനുകൾ പ്രകാരമാണ് നിരോധനം നീട്ടിയിരിക്കുന്നത്. എൽടിടിഇ ഇപ്പോഴും രാജ്യത്തിന്റെ...
മോദി ഗ്യാരണ്ടിക്ക് പകരം കെജ്രിവാളിന്റെ ഗ്യാരണ്ടി; വിലക്കയറ്റം തടയുന്നതടക്കം 10 വാഗ്ദാനങ്ങള്‍
നരേന്ദ്രമോദിയുടെ ഗ്യാരണ്ടിക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നരേന്ദ്രമോദിയുടെ ഗ്യാരന്റി പാഴ്വാക്ക് എന്ന വിമർശനം ഉന്നയിച്ചു കൊണ്ടാണ് പാർട്ടി ആസ്ഥാനത്ത് പത്ത് ഗ്യാരന്റികൾ കെജ്രിവാൾ പ്രഖ്യാപിച്ചത്.
നിറവയറുമായി റാംപിൽ ചുവടുവെച്ച് അമല പോൾ
മലയാളികളുടെ പ്രിയതാരമാണ് അമലപ്പോൾ. അമ്മയാകാനുള്ള തയാറെടുപ്പിലാണ് താരം ഇപ്പോൾ. നിറവയറിൽ റാംപിൽ ചുവടുവെയ്ക്കുന്ന അമലയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൊച്ചിയിൽ ഗർഭിണിക്കായി സംഘടിപ്പിച്ച ഫാഷൻ...