നടി ശാലുമേനോന് വിവാഹിതയാകുന്നു. കൊല്ലം വാക്കനാട് സ്വദേശി സജി ജി നായരാണ് വരന്. മലയാളത്തിലെ തന്നെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത ആളാണ് സജി.. സെപ്തംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് കല്യാണം. സോളാര്‍ വിവാദത്തിന് ശേഷം ചലച്ചിത്ര രംഗത്ത് അത്ര സജീവമല്ല ശാലുമേനോന്.
Latest Articles
China launches first of the 8 Hangor-class submarine built for Pakistan
Islamabad/Beijing | China has launched the first of the eight Hangor-class submarines to be built for its all-weather ally Pakistan to provide...
Popular News
കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; മറ്റ് 12 സംസ്ഥാനങ്ങളിലായി 68 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ( kerala loksabha election 2024 )
മുംബൈയെ വീഴ്ത്തി ഡല്‍ഹി
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് പത്ത് റണ്‍സ് വിജയം. 257 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 9 വിക്കറ്റിന് 247 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
തിലക് വര്‍മ...
രാജസ്ഥാന് മുന്നില്‍ 180 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി മുംബൈ; സന്ദീപ് ശര്‍മയ്ക്ക് അഞ്ച് വിക്കറ്റ്
ജയ്പൂർ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിനു മുന്നില്‍ 180 റണ്‍സ് വിജയലക്ഷ്യം വെച്ച് മുംബൈ ഇന്ത്യന്‍സ്. നാലോവറില്‍ 18 റണ്‍സ് വിജയലക്ഷ്യം വെച്ച് മുംബൈ ഇന്ത്യന്‍സ്. നാലോവറില്‍...
മലേഷ്യ , സിംഗപ്പൂര്‍ മലയാളികളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് എയര്‍ഏഷ്യ കോഴിക്കോട് – മലേഷ്യ സര്‍വീസുകള്‍...
കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് എയർ ഏഷ്യ തുടങ്ങുന്ന വിമാന സർവീസിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.5900 രൂപയ്ക്ക് മലബാറില്‍ നിന്ന് മലേഷ്യയിക്കും തുടര്‍ന്ന് സിംഗപ്പൂര്‍ , തായ് ലാന്‍ഡ്...
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തെക്കന്‍ തമിഴ്നാട് തീരത്ത്...