പത്തനംതിട്ട : ആരോഗ്യ സ്ഥിതി വിഷളായതോടെ വനം മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി പിയിൽ വ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മന്ത്രി നിരീക്ഷണത്തിൽ തുടരുകയാണ്. നവകേരള സദസ്സിന്റെ ഭാഗമായി കേരള പര്യടനത്തിലാണ് മന്ത്രി.
Latest Articles
യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡ് നിബന്ധനകളിൽ ഇളവ്; എസ്റ്റോണിയയിൽ തൊഴിലവസരം
ടാലിന്‍: യൂറോപ്യന്‍ യൂണിയൻ ബ്ലൂ കാർഡ് ചട്ടങ്ങളിൽ ഇളവുമായി എസ്റ്റോണിയ. രാജ്യത്ത് നികത്താനാവാതെ കിടക്കുന്ന ഒഴിവുകൾ യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള രാജ്യങ്ങളിലെ പൗരന്മാരെ ഉപയോഗിച്ച് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി....
Popular News
‘ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കണം, അവരുടെ പക്കൽ ആറ്റം ബോംബുണ്ട്’: മണിശങ്കർ അയ്യർ
ന്യൂഡല്‍ഹി: ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കണമെന്ന വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പാക്കിസ്താന്റെ പരമാധികാരത്തെ ബഹുമാനിച്ചാല്‍ പാക്കിസ്ഥാനും സമാധാനപരമായി നില്ക്കും. പ്രകോപിപ്പിച്ചാല്‍ അണുവായുധം പ്രയോഗിക്കാൻ മടിക്കാത്തവരാണ് പാക്കിസ്ഥാനെന്നും അതിന്റെ...
നിറവയറുമായി റാംപിൽ ചുവടുവെച്ച് അമല പോൾ
മലയാളികളുടെ പ്രിയതാരമാണ് അമലപ്പോൾ. അമ്മയാകാനുള്ള തയാറെടുപ്പിലാണ് താരം ഇപ്പോൾ. നിറവയറിൽ റാംപിൽ ചുവടുവെയ്ക്കുന്ന അമലയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൊച്ചിയിൽ ഗർഭിണിക്കായി സംഘടിപ്പിച്ച ഫാഷൻ...
സംസ്ഥാനത്ത് ഈ വർഷം മുതൽ 4 വർഷ ബിരുദം : മന്ത്രി ആർ ബിന്ദു
സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്സിന്റെ ജൂലൈ ഒന്നിന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി...
കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് മദ്യ വിൽപ്പന: കേരളം കുടിച്ചത് 19,088.68 കോടിയുടെ മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് മദ്യ വിൽപ്പന. 19,088.68 കോടി രൂപയുടെ മദ്യമാണ് മലയാളികൾ കുടിച്ച് തീർത്തത്. 2022-23 സാമ്പത്തിക വർഷം ഇത് 18,510.98 കോടി രൂപയായിരുന്നു. മദ്യവില്‍പ്പനയിലെ...
മോദി ഗ്യാരണ്ടിക്ക് പകരം കെജ്രിവാളിന്റെ ഗ്യാരണ്ടി; വിലക്കയറ്റം തടയുന്നതടക്കം 10 വാഗ്ദാനങ്ങള്‍
നരേന്ദ്രമോദിയുടെ ഗ്യാരണ്ടിക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നരേന്ദ്രമോദിയുടെ ഗ്യാരന്റി പാഴ്വാക്ക് എന്ന വിമർശനം ഉന്നയിച്ചു കൊണ്ടാണ് പാർട്ടി ആസ്ഥാനത്ത് പത്ത് ഗ്യാരന്റികൾ കെജ്രിവാൾ പ്രഖ്യാപിച്ചത്.