മട്ടന്‍ സൂപ്പില്‍ നിന്ന് ചത്ത എലി. ഇത് സിംഗപൂര്‍ സ്റ്റൈല്‍!!

മട്ടന്‍ സൂപ്പില്‍ നിന്ന് ചത്ത എലി. ഇത് സിംഗപൂര്‍ സ്റ്റൈല്‍!!
14203298_510817925786971_4911338172891743689_n

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ക്വക് യോങ് ഫെങ് കഴിച്ച മട്ടന്‍ സൂപ്പിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. കഴിച്ച് കഴിച്ച് തീരാനായപ്പോള്‍ സൂപ്പ് പാത്രത്തിനടിയില്‍ ഇയാള്‍ കണ്ടത് ഒരു ചത്ത എലിയെയാണ്. സംഭവം നടന്നത് സിംഗപൂരിലെ സിന്‍ യു ഹുവാട് റസ്റ്റോറന്‍റിലാണ്. ഈ കടയിലെ തന്ന പേരുകേട്ട കോംങ് കീ മട്ടന്‍ സൂപ്പിലാണ് ചത്ത എലിയെ കണ്ടെത്തിയത്. സംഗതി പ്രശ്നമാകുമെന്ന് കണ്ടതോടെ കടയുടമ സൂപ്പിന്‍റെ വില തിരികെ നല്‍കി തടിയൂരി. ക്വക് ഫെയ്സ് ബുക്കില്‍ ഇത് പരസ്യപ്പെടുത്തിയതോടെയാണ് സൂപ്പില്‍ നിന്ന് ഈ അതിഥിയെ ലഭിച്ച വിവരം പുറംലോകം അറിയുന്നത്. മിക്കി മൗസിനെ മട്ടന്‍ സൂപ്പിന്‍ നിന്ന് ലഭിച്ചുവെന്നാണ് ക്വക് ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ