നേപ്പാളില്‍ 6 പേരുമായി പോയ ഹെലികോപ്റ്റര്‍ കാണാതായി

നേപ്പാളില്‍ 6 പേരുമായി പോയ ഹെലികോപ്റ്റര്‍ കാണാതായി
helicopter-897x538

കാഠ്മണ്ഡു: നേപ്പാളില്‍ അഞ്ച് വിദേശ പൗരന്മാരടക്കം ആറ് പേരുമായി പോയ ഹെലികോപ്റ്റര്‍ കാണാതായതായി റിപ്പോര്‍ട്ട്. സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

9എന്‍എംവി എന്ന കോള്‍ ചിഹ്നമുള്ള ഹെലികോപ്റ്റര്‍ രാവിലെ 10.15 ഓടെ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് വിവരം. ക്യാപ്റ്റന്‍ ചേത് ഗുരുങ് പൈലറ്റായ ഹെലികോപ്റ്റര്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ