ഇനിയീ പാളത്തിലൂടെ ട്രെയിനുകൾ ഓടില്ല, സിംഗപ്പൂര്‍ റെയില്‍വേയുടെ ഓര്‍മ്മകള്‍

0

സിംഗപ്പൂരിലെ റെയില്‍വേ ചരിത്രത്തിലൂടെയുള്ള യാത്രകള്‍ പരിചയപ്പെടുത്തുകയാണ് യൂടൂബ് ചാനലായ ‘Hollow Sleeper‘ .ഇനിയീ പാളത്തിലൂടെ ട്രെയിനുകൾ ഓടില്ല. ഇങ്ങനെയൊരു റെയിൽവേ ലൈൻ സിംഗപ്പൂരിലും ഉണ്ടായിരുന്നു . സിംഗപ്പൂരിൽ നിന്ന് യാത്ര തുടങ്ങി മലേഷ്യൻ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഒരു അന്താരാഷ്ട്ര റെയിൽവേ സർവീസ് . നൂതന മെട്രോ ട്രെയിനുകൾ വന്നിട്ടും ഏറെ കാലം സിംഗപ്പൂരിലൂടെ അവൻ്റെ യാത്ര തുടർന്നു . എന്നാൽ 2011 -ൽ എന്നന്നേയ്ക്കുമായി ആ യാത്രകൾ അവസാനിച്ചു . കൂവിപ്പായുന്ന ട്രെയിനുകൾ കിതച്ചുകൊണ്ട് സിംഗപ്പൂരിന്റെ നഗരങ്ങളിലൂടെയുള്ള യാത്രകൾ അവസാനിപ്പിച്ചുകൊണ്ട് അത് ചരിത്രത്തിന്റെ ഭാഗമായി . അവശേഷിപ്പുകൾ ബാക്കിയുണ്ട് , വരും തലമുറയ്ക്ക് ആ പഴയ റെയിൽ പ്രതാപത്തിന്റെ ഓർമ്മകൾ നൽകിക്കൊണ്ട് .

Watch Video here :