കനത്ത പുകമഞ്ഞ് : ഹരിയാനയിൽ 50 വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ട് മരണം

കനത്ത പുകമഞ്ഞ് : ഹരിയാനയിൽ 50 വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ട് മരണം
hariyana

ഝജ്ജാർഗഡ്: കനത്ത പുകമഞ്ഞ് മൂലം ഹരിയാനയിൽ സ്കൂൾ ബസ്സുകൾ അടക്കം അമ്പതോളം വാഹനങ്ങൾ ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടു. ഡൽഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ്തക്-റെവാരി ഹൈവേയിലാണ് (ഹരിയാനയിലെ ഝജ്ജാർ മേൽ പാതയ്ക്ക് സമീപം)  അപകടം നടന്നത്. അപകടത്തിൽ എട്ട് പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പത്തോളം പേരുടെ നില ഗുരുതരമാണ്.
ഹരിയാന മന്ത്രി ഓം പ്രകാശ് ധൻ കർ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ