നടന്‍ ദേവന്‍റെ ഭാര്യ സുമ അന്തരിച്ചു

നടന്‍ ദേവന്‍റെ ഭാര്യ സുമ അന്തരിച്ചു
image (1)

തൃശൂര്‍: സിനിമ നടൻ ദേവന്‍റെ ഭാര്യ സുമ ( 55 ) അന്തരിച്ചു.  പ്രശസ്ത സിനിമ സംവിധായകൻ രാമു കാര്യാട്ടിന്‍റെ മകളാണ് സുമ.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. മകള്‍ ലക്ഷ്മി സുനില്‍, മരുമകന്‍ സുനില്‍ സുഗതന്‍(യുഎസ്എ). പരസ്യ സിനിമാ സംവിധായകൻ സുധീർ കാര്യാട്ട് സഹോദരനാണ്.

രാമു കാര്യാട്ടിന്റെ അനന്തിരവന്‍ ആണ് ദേവന്‍. ഈ ബന്ധമാണ് സുമയും ദേവനും തമ്മിലുളള വിവാഹത്തിലെത്തിയത്.തൃശൂർ മൈലി പാടത്തുള്ള വസതിയിൽ പൊതുദർ ശനത്തിനു ശേഷം സംസ്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്വടൂക്കര ശ്മശാനത്തിൽ നടക്കും.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ