നടി ശാലുമേനോന്‍ വിവാഹിതയാകുന്നു. സീരിയല്‍ നടനാണ് വരന്‍

0

നടി ശാലുമേനോന്‍ വിവാഹിതയാകുന്നു. കൊല്ലം വാക്കനാട് സ്വദേശി സജി ജി നായരാണ് വരന്‍. മലയാളത്തിലെ തന്നെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത ആളാണ് സജി..  സെപ്തംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് കല്യാണം. സോളാര്‍ വിവാദത്തിന് ശേഷം ചലച്ചിത്ര രംഗത്ത് അത്ര സജീവമല്ല ശാലുമേനോന്‍.