ബീച്ച് സൈഡിൽ ഹോട്ട് ലുക്കിൽ അമല പോൾ; ചിത്രങ്ങൾ വൈറൽ

0

മലയാളത്തിലും തെന്നിന്ത്യയിലെ ഒരേ പോലെ പ്രശസ്തി നേടിയ നടിയാണ് അമലാപോൾ. അല്‍പം ഹോട്ട് ഇമേജുള്ള ഈ സുന്ദരിയ്ക്ക് മോഡേണ്‍, നാടന്‍ വേഷങ്ങള്‍ ഒരുപോലെ ചേരും.

ഇപ്പോൾ താരം പൊതുവേദികളിലും ഹോട് ലുക്കിൽ എത്താറുണ്ട്. അമലയുടെ പുതിയ ഹോട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. രാക്ഷസൻ ആണ് അമലയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.