'എനിക്കറിയാം നിനക്കറിയാം ഐ ലവ് യു'; ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു

'എനിക്കറിയാം നിനക്കറിയാം ഐ ലവ് യു';  ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ  നേർന്ന് മഞ്ജു
pjimage--6--jpg_710x400xt

മലയാളികളുടെ  പ്രിയങ്കരിയായ നടി ഭാവനയുടെ ജന്മദിനമാണിന്ന്.ആരാധകർ  സിനിമാരംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ  നേർന്ന് മഞ്ജു വാര്യറം രംഗത്തെത്തി. "ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമെന്ന് എനിക്കറിയാമെന്ന് നിനക്കറിയാം എന്നെനിക്കറിയാം"… ഇങ്ങനെയായിരുന്നു ഭാവനയെക്കുള്ള മഞ്ജുവിന്റെ പിറന്നാൾ ആശംസ.ഭാവനയ്ക്കൊപ്പമുള്ള ചിത്രങ്ങളും മഞ്ജു പങ്കുവച്ചിരുന്നു.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. വിജയ് സേതുപതിയും തൃഷയും അഭിനയിച്ച് ഏറെ ശ്രദ്ധ നേടിയ തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്കായ 99ലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്.

https://www.instagram.com/p/ByWkmCyJDu-/?utm_source=ig_web_copy_link

കഴിഞ്ഞ വര്‍ഷം വിവാഹിതയായ ഭാവന, ശേഷം ബെംഗളൂരുവില്‍ സ്ഥിര താമസമാക്കുകയായിരുന്നു. കന്നട സിനിമാ നിര്‍മാതാവ്  നവീനാണ് ഭാവനയെ വിവാഹം ചെയ്തത്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ