ഇതാണ് മുക്തയുടെ കന്മണി

0

നടി മുക്തയുടെ കുഞ്ഞിന്‍റെ ചിത്രം പുറത്ത്.മുക്ത തന്നെയാണ് കുഞ്ഞിന്‍റെ ചിത്രം ഫെയ്സ് ബുക്കിലൂടെ പുറത്ത് വിട്ടത്. ജൂലായ് 18 നാണ് നടി മുക്തയ്ക്കും റിങ്കു ടോമിക്കും പെൺകുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന വാർത്ത ഫേസ്ബുക്കിലൂടെ ആദ്യം അറിയിച്ചത് നടി കാവ്യാമാധവനായിരുന്നു.  കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30നായിരുന്നു മുക്തയുടേയും റിങ്കു ടോമിന്റേയും വിവാഹം. വിവാഹ ശേഷം സിനിമാ ജീവിതത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു മുക്ത. ഗായിക റിമി ടോമിയുടെ സഹോദരനാണ് റിങ്കു ടോമി. . ആശുപത്രിയിലായിരിക്കുമ്പോഴുള്ള ചിത്രമാണ് മുക്ത ഷെയർ ചെയ്തിരിക്കുന്നത്.

13920585_648178071998206_2038023992208012588_n 13876477_648178405331506_1576842806126767438_n