മലയാളികളെ സഹായിക്കാന്‍ സില്‍ക്ക് എയറും , വെള്ളിയാഴ്ച കോയമ്പത്തൂരിലേക്ക് അധിക സര്‍വീസ്

2

സിംഗപ്പൂര്‍ : കൊച്ചി എയര്‍പോര്‍ട്ട് ഓഗസ്റ്റ്‌ 26 വരെ അടച്ചസ്ഥിതിക്ക് നിരവധി പ്രവാസികള്‍ വിദേശത്തും നാട്ടിലുമായി കുടുങ്ങി കിടക്കുകയാണ്.സിംഗപ്പൂര്‍ ,മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ നിലച്ചു.കോഴിക്കോട് സര്‍വീസുകള്‍ ഇല്ലാത്തതും ,തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് സര്‍വീസുകളുടെ എണ്ണം കുറവായതും തിരിച്ചടിയാകുന്നു.

ഈ അവസരത്തിലാണ് സില്‍ക്ക് എയര്‍ കൊച്ചി യാത്രക്കാരെ സഹായിക്കാന്‍ മുന്നോട്ടു വരുന്നത്.വെള്ളിയാഴ്ച വൈകിട്ട് 6.25-ന് അധിക സര്‍വീസ് കോയമ്പത്തൂരിലേക്ക് പുറപ്പെടും.സില്‍ക്ക് എയര്‍ ഓഫീസുമായി ബന്ധപ്പെട്ടു യാത്ര പുനക്രമീകരിക്കാവുന്നതാണ്.ടിക്കറ്റ് നിരക്ക് തിരിച്ചുകൊടുക്കുവാനോ , അല്ലെങ്കില്‍ സെപ്റ്റംബര്‍ 15 വരെയുള്ള ഏതെങ്കിലും ദിവസങ്ങളിലേക്ക് യാത്ര ക്രമീകരിക്കുവാണോ സില്‍ക്ക് എയര്‍ സൗകര്യം ചെയ്യുന്നുണ്ട് .

An additional flight will be operated to and from Coimbatore on 17 August for customers who wish to travel via Coimbatore as an alternative arrangement.  The flight details are:

MI454 Singapore to Coimbatore

Departure date/time: 17 August 2018, 1825hrs (Singapore time)

Arrival date/time: 17 August 2018, 2015hrs (Coimbatore time)

MI453 Coimbatore to Singapore

Departure date/time: 17 August 2018, 2120hrs (Coimbatore time)

Arrival date/time: 18 August 2018, 0430hrs (Singapore time)

Customers are advised to update their contact details or subscribe to a mobile notification service to receive updates to their flight status here. Efforts will be made to contact customers booked on affected flights who have registered their mobile phone and email details with us. As the situation remains fluid, customers are advised to check our website regularly for updates about flights beyond 17 August. Customers travelling to and from Kochi between 15 August 2018 and 18 August 2018 with their tickets issued on or before 15 August 2018 may contact their nearest SIA or SilkAir ticket office if they would like to rebook or request a refund of their tickets. The new travel date must commence on or before 15 September 2018.