എയര്‍ ഏഷ്യ വിമാനസമയത്തില്‍ മാറ്റം

0

നെടുമ്പാശ്ശേരി: കൊച്ചിയില്‍ നിന്ന് കൊലാലംപൂരിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഏഷ്യ ആഗസ്ത് 10 മുതല്‍ വിമാനസമയത്തില്‍ മാറ്റം വരുത്തി. നിലവില്‍ വൈകിട്ട് 4.35 ന് കൊച്ചിയിലെത്തി 5.15 ന്‌കൊലാലംപൂരിലേക്ക് മടങ്ങുന്ന വിമാനം ആഗസ്ത് 10 മുതല്‍ രാത്രി 10.45 ന് എത്തി 11.25 നാണ് മടങ്ങുക. എയര്‍ ഏഷ്യയ്ക്ക് നിത്യേന സര്‍വീസ് ഉണ്ട്.