തെന്നിന്ത്യൻ താരം അസിനും മൈക്രോമാക്സ് ഉടമ രാഹുലിനും പെൺകുഞ്ഞ് പിറന്നു; കുഞ്ഞിന്റെ ആദ്യചിത്രം പങ്കുവെച്ചു അക്ഷയ്കുമാര്‍

തെന്നിന്ത്യൻ താരം അസിനും മൈക്രോമാക്സ് ഉടമ രാഹുലിനും പെൺകുഞ്ഞ് പിറന്നു. അമ്മയായ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരോട് പങ്കുവെച്ചത്. തങ്ങളുടെ ജീവിതത്തിലേയ്ക്ക് മാലാഖ പോലെയൊരു പെൺകുഞ്ഞ് എത്തിയിരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും അസിന് ‍കുറിച്

തെന്നിന്ത്യൻ താരം അസിനും മൈക്രോമാക്സ് ഉടമ രാഹുലിനും പെൺകുഞ്ഞ് പിറന്നു; കുഞ്ഞിന്റെ ആദ്യചിത്രം പങ്കുവെച്ചു അക്ഷയ്കുമാര്‍
akshay

തെന്നിന്ത്യൻ താരം അസിനും മൈക്രോമാക്സ് ഉടമ രാഹുലിനും പെൺകുഞ്ഞ് പിറന്നു. അമ്മയായ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരോട് പങ്കുവെച്ചത്. തങ്ങളുടെ ജീവിതത്തിലേയ്ക്ക് മാലാഖ പോലെയൊരു പെൺകുഞ്ഞ് എത്തിയിരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും അസിന് ‍കുറിച്ചു. 2016 ജനുവരിയാലാണ് അസിനും രാഹുൽ ശർമയും വിവാഹിതരായത്.

ഇതിനിടെ കുഞ്ഞിന്റെ ആദ്യചിത്രം  ബോളിവുഡ് താരം അക്ഷയ്കുമാറിനൊമാണ്. അസിന്റെയും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയുടെയും ഏറ്റവും അടുത്ത സുഹൃത്താണ് അക്ഷയ്. ഇവരുടെ വിവാഹത്തിന് കാരണമായതും അക്ഷയുടെ ഇടപെടലായിരുന്നു. ഇന്നലെ രാവിലെയാണ് കുഞ്ഞ് ജനിച്ചത്. അസിനാണ് വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ ചിത്രങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ല. ആദ്യമായി കുഞ്ഞിനൊപ്പമുള്ള ചിത്രം നല്‍കിയത് അക്ഷയാണ്. വെള്ള ടവലില്‍ പൊതിഞ്ഞ കുഞ്ഞിനെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം