ഭീകരാക്രമണ സാദ്ധ്യത: വിമാനത്താവളങ്ങളിൽ ഇന്റലിജൻസിന്‍റെ ജാഗ്രതാ നിർദ്ദേശം

ഭീകരാക്രമണ സാദ്ധ്യത: വിമാനത്താവളങ്ങളിൽ ഇന്റലിജൻസിന്‍റെ  ജാഗ്രതാ നിർദ്ദേശം
airport-security

ഡൽഹി: ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്)ടേതാണു നിര്‍ദ്ദേശം.

എയര്‍പോര്‍ട്ട്, കെട്ടിടങ്ങള്‍, വിമാനത്താവളങ്ങള്‍, ഹെലിപാഡുകള്‍, ഏവിയേഷന്‍ ട്രെയിനിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് 20 ഇന സുരക്ഷാ മാര്‍ഗരേഖ നിര്‍ദേശിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സുരക്ഷ വർദ്ധിപ്പിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.സന്ദർശക പാസുകൾ വിതരണം ചെയ്യുന്നതിന് താത്കാലിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

മുംബൈ  അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ ബോംബു ഭീഷണിയെത്തുടർന്നു സുരക്ഷാ ഉദ്യോഗസ്ഥർ രണ്ടാം ടെർമിനൽ ഒഴിപ്പിച്ചിരുന്നു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം