ചൂടൻ ലുക്കിൽ ഗ്ലാമറസ്സായി അമല പോൾ: ചിത്രങ്ങൾ വൈറല്‍

0

തെന്നിന്ത്യൻ നടി അമല പോളിന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. നടിയുടെ ബീച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അമല പോൾ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.

ആരാണ് ഒരു ദേവത എന്ന ചോദ്യവുമായായി ബീച്ചില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് അമല പങ്കുവച്ചത്. അമലയുടെ പുതിയ ചിത്രങ്ങൾക്ക് താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം അമല പോളിന്‍റെ സഹോദരന് നൽകിയ സർപ്രൈസ് ബാച്ചിലർ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും ശ്രദ്ധനേടിയിരുന്നു.

നെറ്റ്ഫ്ലിക്സ് ഒരുക്കിയ പിട്ട കാതലു എന്ന ആന്തോളജി ചിത്രത്തിലാണ് അമല പോൾ അവസാനം പ്രത്യക്ഷപ്പെട്ടത്. തമിഴിൽ അതോ അന്ത പറവൈ പോലെ, മലയാളത്തിൽ ആടു ജീവിതം എന്നിവയാണ് പുതിയ പ്രോജക്ടുകൾ.