അമിതാബ് ബച്ചൻ പറയുന്ന ഇക്കാര്യങ്ങൾ സത്യമല്ലേ?

0

സത്യത്തിൽ ഇക്കാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്താണ്? വിവലിൻറെ ഈ ചെറിയ പരസ്യത്തിലൂടെ അമിതാബ് ആധുനിക യുഗത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് പറയുന്നത്. അമിതാഭ് ബച്ചന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.