പഞ്ചാബ് പൊലീസിനെയും,ഭഗവന്ത് മന്നിനെയുംപേടിയില്ല; വിഡിയോ സന്ദേശവുമായി അമൃത്പാൽ സിംഗ്

പഞ്ചാബ് പൊലീസിനെയും,ഭഗവന്ത് മന്നിനെയുംപേടിയില്ല; വിഡിയോ സന്ദേശവുമായി അമൃത്പാൽ സിംഗ്
Untitled-design-77

ഒളിവിൽ കഴിയുന്ന ഖലിസ്ഥാൻ വാദി അമൃത്പാൽ സിംഗ് വിഡിയോ സന്ദേശവുമായി രംഗത്ത്. പഞ്ചാബിനെ സംരക്ഷിക്കാൻ സിഖ് സംഘടനകളോട് അമൃത്പാൽ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും , പഞ്ചാബ് പൊലീസിനെയും ഭയമില്ലെന്ന് അമൃത് പാൽ വീഡിയോ സന്ദേശത്തിൽ പറയുന്നു.

വിവിധ പേരുകളിൽ നിരവധി പാസ്പോർട്ടുകൾ കൈവശമുള്ള അമൃത്പാൽ സിംഗ് മാർച്ച് 18നാണ് പഞ്ചാബ് പൊലീസ് വലയിൽനിന്ന് രക്ഷപ്പെട്ടത്. തുടർന്ന് ഇയാളെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ അമൃത്പാൽ സിസിംഗിന്റെ ന്‍റെ അടുത്ത സഹായിയും ഗൺമാനുമായ ഫോജി എന്നറിയപ്പെടുന്ന വീരേന്ദ്ര സിങ്ങിനെ അമൃത്സർ പൊലീസ് അറസ്റ്റ് ചെയ്തു.

അതിനിടെ അമൃത്പാൽ സിംഗ് ഡൽഹിയിൽ വിലസുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സൺഗ്ലാസും ഡെനിം ജാക്കറ്റുമണിഞ്ഞ് തലപ്പാവില്ലാതെ സഹായി പപൽപ്രീത് സിംഗിനൊപ്പം നടക്കുന്നതാണ് ദൃശ്യം. മുഖം കാണാത്തരീതിയിൽ മാസ്കും ധരിച്ചിട്ടുണ്ട്. മാർച്ച് 18-ന്റേതാണ് ദൃശ്യങ്ങളെന്നാണ് പൊലീസ് പറഞ്ഞത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം