ചെമ്പന്‍ വിനോദ് സിനിമയ്ക്ക് കഥ എഴുതുന്നു

ചെമ്പന്‍ വിനോദ് സിനിമയ്ക്ക് കഥ എഴുതുന്നു
malayalam-movie-angamaly-diaries-by-lijo-jose-pellissery-written-by-chemban-vinod-61-malayalam-movie-angamaly-diaries-by-lijo-jose-pellissery-chemban-vinod-jose-w

വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെയും അഭിനയ രീതിയിലൂടെലും മലയാളികളുടെ പ്രിയ താരമായ ചെമ്പന്‍ വിനോദ് സിനിമാരംഗത്ത് ഇനി പുതിയ റോളിലേക്ക്. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്രാ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ കഥ ചെമ്പന്‍ വിനോദിന്‍റേതാണ്.  കഥമാത്രമല്ല, തിരക്കഥ, സംഭാഷണം എന്നിവയും ഒരുക്കിയിരിക്കുന്നത് ചെമ്പന്‍ വിനോദാണ്.

അങ്കമാലി ഡയറീസ് എന്നസിനിമയ്ക്ക് ഒപ്പം വാലായി കട്ട ലോക്കല്‍ എന്ന സബ്ടൈറ്റിലും ഉണ്ട്. ലിജോ ജോസ് പല്ലിശ്ശേരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അങ്കമാലി ഡയറി'.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം