ആനി ജോർജിന്റെ കഥാസമാഹാരം ‘ലില’ പ്രകാശനം ഒക്ടോബർ 30 ന്

0

സമൂഹമാധ്യമങ്ങളിലെ നിറ  സാന്നിധ്യമായ ആനി ജോർജിന്റെ 20 കഥകൾ ‘ലില ‘ എന്ന പേരിൽ ധ്വനി books പ്രസിദ്ധീകരിക്കുന്നു.ഒക്ടോബർ 30 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് പ്രശസ്ത എഴുത്തുകാരായ ബി മുരളിയും, കെ എസ് രതീഷും ഫേസ്ബുക്കിലൂടെ ‘ലില ‘ യുടെ പ്രകാശനം നിർവ്വഹിക്കുന്നതാണ്.
‘ലില’ യുടെ കോപ്പികൾക്കായി ആനി  ജോർജ് (9496812060), ധ്വനി ബുക്സ് (9847758272) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ആമസോണിലും, ഫ്ലിപ്കാർട്ടിലും ലഭിക്കുന്നതാണ്.