ഏഷ്യന്‍ ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പ് മലേഷ്യയില്‍

0

ഏഷ്യന്‍ ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പ് മലേഷ്യയില്‍ ഡിസംബര്‍ 27മുതല്‍ 30വരെ നടക്കും. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കണ്ടറി സ്ക്കൂള്‍ വിദ്യാര്‍ത്ഥി അരുണ്‍ ഐസക്ക് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 25ന് ടീം മലേഷ്യയിലേക്ക് തിരിക്കും. ഡല്‍ഹിയിലെ ക്യാമ്പിന് ശേഷമാണ് ടീം മലേഷ്യയില്‍ എത്തുക.