അസമില്‍ ഭീകരാക്രമണം, ഭീകരരുടെ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു;ഏറ്റുമുട്ടല്‍ തുടരുന്നു

അസമിലെ കൊക്രജാര്‍ ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായാണ് വിവരം

അസമില്‍ ഭീകരാക്രമണം, ഭീകരരുടെ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു;ഏറ്റുമുട്ടല്‍ തുടരുന്നു
assammme

അസമിലെ കൊക്രജാര്‍ ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായാണ് വിവരം.

രാവിലെ 11 മണിയോടെയാണ് കൊക്രജാറിലെ തിരക്കള്ള ആഴ്ചചന്തയില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. നാലോളം ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. വെടിയുതിര്‍ത്തതിനൊപ്പം ഭീകരര്‍ ഗ്രനേഡ് എറിയുകയും ചെയ്തു.ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ ഭീകരാക്രമണം സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങിന് കൈമാറി. കൂടുതല്‍ സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ