KeralaEatsCampaign2022
Home Authors Posts by Isoldaa Josyy

Isoldaa Josyy

5 POSTS 0 COMMENTS

Latest Articles

നക്സലുകളുടെ ഭീഷണി: പദ്മശ്രീ തിരിച്ചു നൽകുമെന്ന് പാരമ്പര്യ വൈദ്യൻ ഹേംചന്ദ് മാഞ്ചി

നാരായൺപുർ: നക്സലുകളുടെ ഭീഷണി മൂലം പദ്മശ്രീ പുരസ്കാരം തിരിച്ചു നൽകുകയാണെന്നു പുരസ്കാര ജേതാവും ഛത്തിസ്ഗഡിലെ പാരമ്പര്യ വൈദ്യനുമായ ഹേംചന്ദ് മാഞ്ചി. ചികിത്സ അവസാനിപ്പിക്കുമെന്നും വൈദ്യരാജ് എന്ന് അറിയപ്പെടുന്ന മാഞ്ചി പറഞ്ഞു.

Popular News

കോട്ടയത്ത് ഉരുൾപൊട്ടൽ: 7 വീടുകൾ തകർന്നു, 2 ജില്ലയിൽ റെഡ് അലർട്ട്

കോട്ട‍യം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ കോട്ടയത്ത് ഉരുൾപൊട്ടൽ. ഏഴ് വീടുകൾ തകർന്നതായാണ് വിവരം. ഭരണങ്ങാനം വില്ലേജിൽ ഇടമുറക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപ്പൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിലവിൽ ആളപായം...

ഭര്‍ത്താവ് വൃക്ക വില്‍ക്കാൻ നിര്‍ബന്ധിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവതിയുടെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: കണ്ണൂരിൽ വൃക്ക വിൽക്കാൻ നിർബന്ധിച്ചെന്ന് യുവതിയുടെ പരാതി. 9 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്താൻ ശ്രമിച്ചെന്ന് നെടുംപൊയിലിലെ ആദിവാസി യുവതി  പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി...

ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻക്ഷൻ ബുധനാഴ്ച മുതൽ വിതരണം ചെയ്യും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിങ് പൂർത്തിയാക്കി, അർഹരായ എല്ലാവർക്കും പെന്‍ഷൻ...

യുഎഇ സന്ദർശിക്കാൻ വിസയും ടിക്കറ്റും മാത്രം പോരാ; പരിശോധന കർശനമാക്കി വിമാനക്കമ്പനികൾ

ദുബായ്: വിസിറ്റിങ് വിസയിൽ യുഎഇയിലേക്കു പോകുന്നവരുടെ കൈവശം വിസയും ടിക്കറ്റും മാത്രം പോരാ. ഹോട്ടൽ ബുക്കിങ് രേഖകളും 5000 ദിർഹവും കൂടി കൈവശമുണ്ടെങ്കിലേ യുഎഇയിൽ പ്രവേശിക്കാനാവൂ. ഇത്രയും രേഖകളില്ലാതെ എത്തുന്നവരെ...

കാന്‍സില്‍ ഇന്ത്യന്‍ അഭിമാനം; പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ന് ഗ്രാന്‍ പ്രീ പുരസ്‌കാരം

കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ പ്രീ പുരസ്‌കാരം നേടി പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫെസ്റ്റിവല്‍ വേദിയിലേക്കെത്തുന്നത്. പായല്‍...