Latest Articles
വിസ്മയ കേസ്: കിരൺ കുമാറിന് 10 വർഷം കഠിന തടവ്; പന്ത്രണ്ടര ലക്ഷം രൂപ...
കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവ്. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി...
Popular News
ഇന്ത്യ ഉള്പ്പെടെ 16 രാജ്യങ്ങളിലേക്ക് പൗരന്മാര്ക്ക് യാത്രാവിലക്കേര്പ്പെടുത്തി സൗദി
റിയാദ്: ഇന്ത്യ ഉള്പ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില് നിന്ന് പൗരന്മാരെ വിലക്ക് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് വിലക്ക് ഏര്പ്പെടുത്തിയത്. ജനറല് ഡയറക്ടറേറ്റ് ഓഫ്...
പാചകവാതക വില വീണ്ടും വർധിപ്പിച്ചു
ന്യൂഡൽഹി∙ ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്തു പാചകവാതക വില വീണ്ടും കൂട്ടി. ഗാര്ഹിക സിലിണ്ടറിന് 3.50 രൂപയാണ് വർധിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. 2021 ഏപ്രിൽ മുതൽ...
പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
തിരുവനന്തപുരം: പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടര്ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില് ഞായറാഴ്ച പുലര്ച്ചെയായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തില്.
പ്രവാസികള് ശ്രദ്ധിക്കുക; അടിയന്തര പാസ്പോര്ട്ട് സേവനങ്ങള്ക്കായുള്ള ക്യാമ്പ് നാളെയും 29നും
ദുബായ്: ദുബായ് ഇന്ത്യന് കോണ്സുലേറ്റിന്റെ നേതൃത്വത്തില് രണ്ട് പാസ്പോര്ട്ട് സേവാ ക്യാമ്പുകള് സംഘടിപ്പിക്കുന്നു. മേയ് 22നും 29നും ആയിരിക്കും ക്യാമ്പ്. പ്രവാസികള്ക്ക് അടിയന്തര പാസ്പോര്ട്ട് സേവനങ്ങള്ക്കായി ക്യാമ്പുകളില് നേരിട്ടെത്താമെന്ന് കോണ്സുലേറ്റ്...
ഫുട്ബോള് കളിക്കിടെ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
അബുദാബി: യുഎഇയില് ഫുട്ബോള് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്കോട് അച്ചാംതുരുത്തി സ്വദേശിയായ പടിഞ്ഞാറെമാടില് എ കെ രാജുവിന്റെയും ടി വി പ്രിയയുടെയും മകന് അനന്തുരാജ് (ഉണ്ണി-24)ആണ് മരിച്ചത്.