Authors Posts by Krishnalal Pv

Krishnalal Pv

2 POSTS 0 COMMENTS

Latest Articles

സൗദിയില്‍ സൗദി നിയമ വ്യവസ്ഥയ്‌ക്കെതിരെയും പ്രവാചകനെതിരെയും മോശം പരാമര്‍ശം നടത്തിയ മലയാളിയുടെ ശിക്ഷ ഇരട്ടിയാക്കി

സൗദി നിയമ വ്യവസ്ഥയ്‌ക്കെതിരെയും പ്രവാചകനെതിരെയും മോശം പരാമര്‍ശം നടത്തിയ മലയാളിയുടെ ശിക്ഷ ഇരട്ടിയാക്കി സൗദി കോടതി. ആലപ്പുഴ സ്വദേശിയായ വിഷ്ണുദേവിന്റെ ശിക്ഷയാണ് ഇരട്ടിയാക്കിയത്.
-Advts-
Aviation Fest
Telecomworld

Popular News

അയ്യപ്പഭക്ത സംഗമത്തിൽ കണ്ടത് സവർണ കൂട്ടായ്മ; പങ്കെടുക്കാതിരുന്നത് മഹാഭാഗ്യം: വെള്ളാപ്പള്ളി

കോട്ടയം: സവര്‍ണ വിഭാഗങ്ങളുടെ ഐക്യമാണ് ഇന്നലെ തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്തരുടെ സംഗമത്തില്‍ ഉണ്ടായതെന്ന് എസ്ന്‍ ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആത്മീയ സമ്മേളനം എന്ന് പ്രഖ്യാപിച്ചിട്ടാണ് കഴിഞ്ഞ...

വെറും പത്തലല്ല … നല്ല എരിപൊരി കുഞ്ഞിപത്തൽ

രുചികൊണ്ട് സ്നേഹമൂട്ടുന്നവരാണ് മലബാറുകാർ അതുപോലെതന്നെ അവിടത്തെ വിഭവങ്ങൾക്കുമുണ്ട് സ്നേഹത്തിൽ ചാലിച്ച പേരുകൾ അത്തരത്തിലൊരോമനപ്പേരിട്ടു വിളിക്കുന്ന വിഭവമാണ്. കക്ക റൊട്ടി അഥവാ കുഞ്ഞിപത്തൽ. കാഴ്ച്ചയിൽ ചെറുതാണെങ്കിലും നാവിൻ തുമ്പിൽ...

ദുബായിൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ കണ്ണൂർ സ്വദേശിക്ക് ര​​ണ്ടു കോ​​ടി ന​​ഷ്ട​​പ​​രി​​ഹാ​​രം

ഷാ​​ർ​​ജ: വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ കണ്ണൂർ സ്വദേശിക്ക് ര​​ണ്ടു കോ​​ടി രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കാ​​ൻ ദു​​ബാ​​യ് സി​​വി​​ൽ കോ​​ട​​തി വി​​ധി​​ച്ചു. ക​​ണ്ണൂ​​ർ പ​​ള്ളി​​പ്പറ​​മ്പ് സ്വ​​ദേ​​ശി അ​​യ​​ട​​ത്തു പു​​തി​​യ​​പു​​ര​​യി​​ൽ സി​​ദ്ധി​​ഖി​​നാ​​ണു...

നിരോധിച്ചിട്ടും പുല്ലുവില; പോൺ സൈറ്റുകളിൽ തള്ളിക്കയറി ഇന്ത്യക്കാർ

ന്യൂഡൽഹി: കോടതി ഉത്തരവ് പ്രകാരം പോൺ സൈറ്റുകൾ നിരോധിച്ചിരുന്നു. എന്നാൽ ഈ നിരോധനത്തിന് പുല്ലു വില നൽകും വിധം പോൺ സൈറ്റുകൾ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടി വരുന്നതായി റിപ്പോർട്ട്...

ആദ്യം ഒളിച്ചോട്ടം പിന്നെ കല്യാണം; വ്യത്യസ്തമാണീ ആചാരങ്ങൾ

അൻപതിലധികം വരുന്ന കേരളത്തിലെ ആദിവാസി വിഭാഗങ്ങൾ അത്രയും തന്നെ വൈവിധ്യമുള്ള സാംസ്ക്കാരിക സവിശേഷതകളോടെ ജീവിക്കുന്നവരാണ്. അവരുടെ ആചാര അനുഷ്ടാനങ്ങളിലും വിശ്വാസങ്ങളിലും കലാപ്രകടങ്ങളിലുമെല്ലാം തന്നെ അതിന്‍റേതായ വൈവിധ്യങ്ങൾ കാണാനും...