KeralaEatsCampaign2022
Home Authors Posts by MKV Rajesh

MKV Rajesh

39 POSTS 0 COMMENTS

Latest Articles

ചെന്നൈയിൽ പബ്ബിന്‍റെ മേൽക്കൂര തകർന്നു വീണു; 3 പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് ആൽവാർപേട്ടിൽ പബ്ബിന്‍റെ മേൽക്കൂര തകർന്നു വീണ് മൂന്നു പേർ മരിച്ചു. സേഖ്മെറ്റ് പബ്ബിലെ ജീവനക്കാരാണ് മരിച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ഡിണ്ടിഗൽ സ്വദേശിയായ സൈക്ലോൺ രാജ്, മണിപ്പൂരിൽ...

Popular News

ഡീപ് ഫേക്ക്: ‘ഒരു ലക്ഷം യൂറോ’ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

റോം: ഡീപ് ഫേക് സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്‍റേതെന്ന് തെറ്റിദ്ധരിപ്പിക്കും വിധമുള്ള അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരിൽ നിന്ന് ഒരു ലക്ഷം യൂറോ(9041139.65 രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ...

കൊല്‍ക്കത്തയിൽ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിമുട്ടി: ഒഴിവായത് വന്‍ ദുരന്തം, പൈലറ്റിനെതിരെ നടപടി

കൊല്‍ക്കത്ത: ഇൻഡിഗോ വിമാനത്തിന്‍റെ ചിറക് എയ‍ർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ഉര‌ഞ്ഞ സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അന്വേഷണം തുടങ്ങി. ഇൻഡിഗോ വിമാനത്തിലെ 2 പൈലറ്റുമാരെ അന്വേഷണം മുൻനിർത്തി ജോലിയിൽ...

സുപ്രിം കോടതിക്ക് വഴങ്ങി തമിഴ്‌നാട് ഗവർണർ; കെ.പൊന്മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തമിഴ്നാട്ടിൽ അനധികൃത സ്വത്തു സമ്പാദന കേസിൽ മന്ത്രി സ്ഥാനം നഷ്ടമായ കെ പൊൻമുടി വീണ്ടും മന്ത്രിയായി. ഇന്ന് വൈകിട്ട് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനും മന്ത്രിമാരും...

‘അറസ്റ്റ് നിയമവിരുദ്ധം; ഇഡി പകപോക്കുന്നു’; അരവിന്ദ് കെജ്രിവാൾ

ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും കെജ്രിവാൾ പ്രതികരിച്ചു. 70,000 രൂപ മാത്രമാണ് കണ്ടെത്തിയത്. തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്ന് കെജ്‌രിവാൾ...

‘ഇനി താരങ്ങളുണ്ടാകില്ല, അവസാനത്തെ താരങ്ങൾ‌ ഞാനും ഷാരൂഖും’: കങ്കണ റണാവത്ത്

ന്യൂഡൽഹി: തനിക്കും ഷാരൂഖ് ഖാനും ശേഷം ഇനി താരങ്ങളുണ്ടാകില്ലെന്ന് കങ്കണ റണാവത്ത്. താരങ്ങളുടെ അവസാന തലമുറ എന്നാണ് കങ്കണ ഷാരൂഖ് ഖാനെയും തന്നെയും വിശേഷിപ്പിച്ചിരിക്കുന്നത്. സിനിമയിലെ മോശം പ്രകടനം മൂലമാണോ...