KeralaEatsCampaign2022
Home Authors Posts by News Desk

News Desk

7002 POSTS 0 COMMENTS

Latest Articles

Popular News

കെജ്‌രിവാളിന്‍റെ അറസ്റ്റ് ആഭ്യന്തരകാര്യം; ജർമനിക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ് രാജ്യത്തിന്‍റെ ആഭ്യന്തര കാര്യമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജർമനിയോടു വ്യക്തമാക്കി. അറസ്റ്റിൽ ജർമനി അഭിപ്രായം പറയുന്നത് ഇന്ത്യൻ ജുഡീഷ്യൽ പ്രക്രിയയിലെ ഇടപെടലാണെന്നും...

ഈസ്റ്റര്‍ അവധി റദ്ദാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

ന്യൂഡൽഹി: വിവാദമായതോടെ ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കികൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ച് മണിപ്പൂർ സർക്കാർ. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരില്‍ ദു:ഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും. ഇതിനിടയില്‍ ശനിയാഴ്ച (മാര്‍ച്ച് 30)...

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് അമേരിക്ക

സംഘര്‍ഷം തുടരുന്ന ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ പാസായി. വീറ്റോ ചെയ്യാതെ അമേരിക്ക വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മറ്റ് 14 കൗണ്‍സില്‍ അംഗങ്ങളും വെടിനിര്‍ത്തലിന് അനുകൂലമായി...

മോസ്കോയിൽ സംഗീത പരിപാടിക്കിടെ ഭീകരാക്രമണം; 133 പേർ കൊല്ലപ്പെട്ടു, 11 പേർ അറസ്റ്റിൽ

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടു. ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 4 പേർക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ്...

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, ഒട്ടനവധിപ്പേർക്ക് പരുക്ക്

മോസ്കോ: റഷ്യയെ ഞെട്ടിച്ച് ഭീകരാക്രമണം. മോസ്കോയിൽ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ 5 അക്രമികൾ നടത്തിയ വെടിവെയ്പിൽ 60 പേർ മരിച്ചു. നൂറിലേറെപ്പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.