KeralaEatsCampaign2022
Home Authors Posts by News Desk

News Desk

7379 POSTS 0 COMMENTS

Latest Articles

കാമുകിയ്‌ക്കൊപ്പം ആമിര്‍ഖാന്‍ നഗരത്തില്‍, മുഖം കൊടുക്കാതെ ഗൗരി; ദൃശ്യങ്ങൾ പുറത്ത്

കാമുകിയായ ഗൗരി സ്പ്രാറ്റിനൊപ്പം ആദ്യമായി പൊതുഇടത്തില്‍ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. ഗൗരിയുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഇരുവരും മുംബൈ നഗരത്തില്‍ ഒരുമിച്ച് പുറത്തിറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളും...

Popular News

നടി സൗന്ദര്യ കൊല്ലപ്പെട്ടതോ? തെലുങ്ക് സിനിമാതാരം മോഹന്‍ ബാബുവിനെതിരെ പരാതി

തെന്നിന്ത്യന്‍ സിനിമാ താരം സൗന്ദര്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് 22 വര്‍ഷമാവുകയാണ്. ഇപ്പോഴിതാ സൗന്ദര്യയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി ഒരാൾ രംഗത്തെത്തിയിരിക്കുന്നു. തെലുങ്കിലെ മുതിർന്ന താരം മോഹന്‍...

സിനിമയിലെ സെക്സ് സീനുകളിൽ അഭിനയിക്കാൻ താല്പര്യക്കുറവ് ; കരീന കപൂർ

സിനിമയിലെ സെക്സ് സീനുകളിൽ അഭിനയിക്കാൻ താല്പര്യക്കുറവുണ്ടായിരുന്നുവെന്ന് നടി കരീനകപൂർ. ഇക്കഴിഞ്ഞ ദിവസം ഡേർട്ടി മാഗസിനു വേണ്ടി ഹോളിവുഡ് നടി ഗില്ലിയൻ ആൻഡേഴ്‌സണുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമകളിലെ...

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള കോളജുകളിൽ വിദ്യാർഥികൾ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു; സർക്കുലർ പുറത്ത്

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള എല്ലാ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾ ഇന്ത്യൻ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു. ഉത്തരവ് നടപ്പിലാക്കാൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സർക്കുലർ പുറപ്പെടുവിച്ചു.

അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തെ പഞ്ചാബിൽ നിന്ന് പിടികൂടി കേരളാ പൊലീസ്; രണ്ട് ടാൻസാനിയക്കാർ അറസ്റ്റിൽ

അന്തരാഷ്ട ഡ്രഗ് മാഫിയ സംഘത്തിലെ രണ്ടു പേരെ കേരള പൊലീസ് പിടികൂടി. ടാൻസാനിയ സ്വദേശികളെയാണ് കേരള പൊലീസ് പഞ്ചാബിൽ വെച്ച് പിടികൂടിയത്. ഒരു സ്ത്രീയെയും പുരുഷനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുന്നമംഗലം...

ഇലക്ട്രിക് സ്‌കൂട്ടർ ചാര്‍ജ് ചെയ്യാൻ വെച്ച് ഉറങ്ങി; വീടിന് തീപിടിച്ച് പൊള്ളലേറ്റ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തമിഴ്നാട്ടിലെ ചെന്നൈയിൽ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെന്നൈ മധുരവോയൽ ഭാഗ്യലക്ഷ്‌മി നഗർ ഗൗതമിൻ്റെ മകൾ ഏഴിലരസി ആണ് മരിച്ചത്. സ്‌കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയാണ്...